Latest NewsNewsIndia

അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം: ഭീകരരുടെ ഒളിത്താവളം ആക്രമിച്ച്  ആയുധ ശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ സേന

ന്യൂഡൽഹി : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. ആർക്കും ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം ജമ്മു കശ്മീരിലെ ചാസ്നയിലെ ഷാര്‍ഗാരി വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ആയുധം കണ്ടെടുത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button