Latest NewsSports

ഇന്ത്യൻ ഹോക്കി ടീം പരിശീലകനെ പുറത്താക്കി

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും റോളണ്ട് ഓൾട്ട്മാൻസിനെ പുറത്താക്കി.  ഹൈപെർഫോമൻസ് ആൻഡ് ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണ് നടപടി. പകരം ഹൈപെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോണിനെ തതാത്ക്കാലിക കോച്ചായി നിയമിച്ചു. ടീമിന്‍റെ മോശം പ്രകടനവും സ്ഥിരതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയെന്നാണ് വിവരം.  2016-2017 ലെ ഇന്ത്യൻ ടീമിന്‍റെ പ്രകടനങ്ങളിലും ഹോക്കി ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button