മോസ്കോ: മോസ്കോ കോടതിയില്‍ നടന്ന വെടിവെയ്പ്പില്‍ നാല് പേര് മരിച്ചു. ക്രിമിനല്‍ കേസ് പരിഗണിക്കുമ്പോഴാണ് അക്രമം നടന്നത്. അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്താണ് വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ക്രിമിനല്‍ സംഘത്തിലെ രണ്ടുപേര്‍ക്കും മൂന്ന് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് സുരക്ഷാ സേന ആളുകളെ കോടതിയില്‍ നിന്നും ഒഴിപ്പിച്ചു.
Post Your Comments