Latest NewsNewsIndia

എംപിയുടെ മകന്‍ അപകടത്തില്‍ മരിച്ചു

പാറ്റ്‌ന: ബിഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നുള്ള എം പി രാമ കിഷോർ സിംഗിന്‍റെ മകൻ അപകടത്തിൽ മരിച്ചു.രാമ കിഷോർ സിംഗിന്റെ മകൻ രാജീവ് സിങ് (27)സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ട്രക്കിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലോക്ജൻശക്തി പാർട്ടി എംപിയാണ് കിഷോർ സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button