Latest NewsNewsIndia

കാശ്മീരില്‍ വീണ്ടും പ്രക്ഷോഭം: അക്രമികള്‍ സ്‌കൂളുകള്‍ക്ക് തീയിട്ടു

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്ത്യാവിരുദ്ധ പ്രക്ഷോഭം.കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ എട്ടു പേര്‍ മരിച്ചിരുന്നു.

അതിനു ശേഷം നാലാമത്തെ തീവെപ്പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായി എന്നാല്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം നാലു തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button