തിരുവനന്തപുരം• പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്.ബി.ഐ) 40,000 കോടി രൂപയുടെ കടം എഴുതിത്തള്ളി. എഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2013 മുതലുള്ള കടമാണ് എഴുതിത്തള്ളിയത്. കടം എഴുതിത്തള്ളിയ വന്‍കിടക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ എസ്.ബി.ഐ തയ്യാറായിട്ടില്ല. കിട്ടാക്കടം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയെന്ന് മാത്രമാണ് എസ്.ബി.ഐ നല്കുന്ന വിശദീകരണം.
Post Your Comments