KottayamLatest NewsKeralaNattuvarthaNews

മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി: 10 വ​ര്‍ഷ​മാ​യി ഒ​ളി​വിലായിരുന്ന പ്ര​തി പിടിയിൽ

അ​സം സ്വ​ദേ​ശി​യാ​യ ഇ​സ്മ​യി​ല്‍ അ​ലി(32)യെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ചി​ങ്ങ​വ​നം: മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലിറ​ങ്ങി 10 വ​ര്‍ഷ​മാ​യി ഒ​ളി​വി​ലായി​രു​ന്ന പ്ര​തി​ അ​റ​സ്റ്റിൽ. അ​സം സ്വ​ദേ​ശി​യാ​യ ഇ​സ്മ​യി​ല്‍ അ​ലി(32)യെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കുസാറ്റ് ദുരന്തം: മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം ആരംഭിച്ചു, കണ്ണീരില്‍ കുതിര്‍ന്ന് കാമ്പസ്

2013-ല്‍ ​ചി​ങ്ങ​വ​ന​ത്ത് ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ ത​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബാ​ഗി​ല്‍ നി​ന്നും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ നി​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി. പി​ന്നീ​ട് കോ​ട​തി ഇ​യാ​ള്‍ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

കോ​ട​തി​യി​ല്‍നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍പ്പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​യാ​ളെ ആ​സാ​മി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button