ThiruvananthapuramNattuvarthaLatest NewsKeralaNews

പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാറി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം

ചെ​ന്തു​പ്പൂ​ര് ദ്വാ​ര​ക​യി​ൽ റി​ട്ട. എ ​ജി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ആ​ർ. കൊ​ച്ചു​വേ​ലു (78)വാ​ണ് മ​രി​ച്ച​ത്

വെ​മ്പാ​യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ചെ​ന്തു​പ്പൂ​ര് ദ്വാ​ര​ക​യി​ൽ റി​ട്ട. എ ​ജി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ആ​ർ. കൊ​ച്ചു​വേ​ലു (78)വാ​ണ് മ​രി​ച്ച​ത്.

Read Also : അര്‍ഷാദിനെ കൊന്നത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ച ശേഷം, പിന്നില്‍ ലഹരി സംഘത്തിന്റെ പക: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇന്നലെ രാവിലെ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വ​ട്ട​പ്പാ​റ വ​ച്ചാണ് അ​പ​ക​ടം നടന്നത്. മൃതദേഹം ​നെ​ടു​മ​ങ്ങാ​ട് ശാ​ന്തി​തീ​ര​ത്ത് സംസ്കരിച്ചു. ഭാ​ര്യ: ഇ​ന്ദി​ര​ഭാ​യ് (റി​ട്ട. സൂ​പ്ര​ണ്ട് ആ​ർ​ടി​ഒ ഓ​ഫീ​സ് ). മ​ക്ക​ൾ: സ​ജി​ത,സാ​ജ​ൻ. മ​രു​മ​ക്ക​ൾ: ജ​യ​കു​മാ​ർ, സൗ​മ്യ.

Read Also : നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികള്‍, അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button