KozhikodeNattuvarthaLatest NewsKeralaNews

ചു​ര​ത്തി​ൽ ര​ണ്ടാം വ​ള​വി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം

പ​രി​യാ​രം ഉ​പ്പൂ​ത്തി​യി​ൽ കെ.​പി. റ​ഷീ​ദ(38) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ചു​ര​ത്തി​ൽ ര​ണ്ടാം വ​ള​വി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. പ​രി​യാ​രം ഉ​പ്പൂ​ത്തി​യി​ൽ കെ.​പി. റ​ഷീ​ദ(38) ആ​ണ് മ​രി​ച്ച​ത്.

Read Also : കള്ളപ്പണക്കേസ്: തമിഴ്‌നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്‌ഡ്‌, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ

മു​ട്ടി​ൽ പ​രി​യാ​രം സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ള​ട​ക്കം ഒ​മ്പ​തു പേ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉം​റ​ക്ക് പോ​കു​ന്ന കു​ടും​ബാം​ഗ​ത്തെ യാ​ത്ര​യ​യ​ക്കാ​ൻ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യ ശേ​ഷം മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു സം​ഘം. ഗു​രു​ത​ര പ​രി​ക്കേ​റ്റ റി​യ(18), കാ​ർ ഡ്രൈ​വ​ർ ഷൈ​ജ​ൽ(23), ആ​സ്യ(42) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഓപ്പറേഷൻ പി ഹണ്ട്: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയില്‍

മു​ഹ​മ്മ​ദ് ഷി​ഫി​ൻ(എ​ട്ട്), മു​ഹ​മ്മ​ദ് ഷാ​ൻ(14), അ​സ്‌​ലം(22), ജി​ഷാ​ദ്(20), മു​ഹ​മ്മ​ദ് നി​ഷാ​ദ്(19) എ​ന്നി​വ​രെ ഈ​ങ്ങാ​പ്പു​ഴ മി​സ്റ്റ് ഹി​ൽ​സ് ഹോ​സ്പി​റ്റ​ലി​ലും പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button