KottayamKeralaNattuvarthaLatest NewsNews

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് അപകടം: ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്ക്

കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സ്(18), ആ​ഷി​ക് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പാ​ലാ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർത്ഥിക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സ്(18), ആ​ഷി​ക് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങി ഡ്രൈ ഡേയില്‍ അനധികൃത മദ്യക്കച്ചവടം: യുവാവ് പിടിയിൽ

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.45-ഓ​ടെ പാലായ്ക്ക് സമീപം പി​ഴ​കി​നും ഐ​ങ്കൊ​മ്പി​നു​മി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Read Also : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങി ഡ്രൈ ഡേയില്‍ അനധികൃത മദ്യക്കച്ചവടം: യുവാവ് പിടിയിൽ

പരിക്കേറ്റ​വ​രെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button