KottayamKeralaNattuvarthaLatest NewsNews

ഷാ​പ്പി​നു മു​ന്നി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: സഹോദരങ്ങൾ പിടിയിൽ

പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് പു​ളി​മൂ​ട് ക​വ​ല ഭാ​ഗ​ത്ത് ത​ട​ത്തി​ല്‍ ടി.​ആ​ര്‍. ര​ഞ്ജി​ത്ത് (28), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ ടി.​ആ​ര്‍. രോ​ഹി​ത് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ഷാ​പ്പി​നു മു​ന്നി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് പു​ളി​മൂ​ട് ക​വ​ല ഭാ​ഗ​ത്ത് ത​ട​ത്തി​ല്‍ ടി.​ആ​ര്‍. ര​ഞ്ജി​ത്ത് (28), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ ടി.​ആ​ര്‍. രോ​ഹി​ത് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സീറ്റ് ബെൽറ്റ് കേന്ദ്ര നിയമം: ആവശ്യത്തിന് സമയം നൽകിയെന്ന് ഗതാഗത മന്ത്രി

പൂ​വ​ന്‍തു​രു​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​രു​വ​രും ചേ​ര്‍ന്ന് പു​ളി​മൂ​ട് ഷാ​പ്പി​ന് സ​മീ​പം​വ​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ സു​ഹൃ​ത്ത് ഷാ​പ്പി​ന് മു​ന്‍വ​ശം വ​ച്ച് ഇ​വ​രെ ക​ളി​യാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് സു​ഹൃ​ത്തി​നെ മ​ര്‍ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ അ​തി​നു ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വി​നെ ഇ​രു​വ​രും ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച​ത്.

Read Also : വമ്പൻ കിഴിവ്: മോട്ടോറോളയുടെ ഈ ഫോൾഡബിൾ ഹാൻഡ്സെറ്റ് ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button