WayanadLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് എക്സൈസ് പിടിയിൽ

കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് നെ​ല്ലോ​ളി പ​ട​ന്ന മ​ധു​ര​ബ​സാ​ർ സ്വ​ദേ​ശി നെ​ച്ചി​ക്കാ​ട്ട് വീ​ട്ടി​ൽ ഫ​സ​ൽ ആണ് അറസ്റ്റിലായത്

എ​ട​പ്പെ​ട്ടി: എം.​ഡി.​എം.​എ​യു​മാ​യി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് നെ​ല്ലോ​ളി പ​ട​ന്ന മ​ധു​ര​ബ​സാ​ർ സ്വ​ദേ​ശി നെ​ച്ചി​ക്കാ​ട്ട് വീ​ട്ടി​ൽ ഫ​സ​ൽ ആണ് അറസ്റ്റിലായത്.

ക​ൽ​പ​റ്റ എ​ക്സൈ​സ് റേഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജും സം​ഘ​വും എ​ട​പ്പെ​ട്ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ഇയാൾ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 0.366 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

Read Also : മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് എം.എം മണിയുടെ ഭീഷണി: വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ​മാ​രാ​യ വി. ​അ​ബ്ദു​ൽ സ​ലീം, കെ.​എം. ല​ത്തീ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മി​ഥു​ൻ, ഷാ​ഫി, പ്ര​ജീ​ഷ്, സു​ദീ​പ് വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​ബി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button