KeralaNewsInternationalOmanGulf

മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുന:രാരംഭിക്കും: അറിയിപ്പുമായി ഒമാൻ എയർ

മസ്‌കത്ത്: മാലിദ്വീപിലേക്കുള്ള സർവീസുകൾ പുന:രാരംഭിക്കുമെന്ന അറിയിപ്പുമായി ഒമാൻ എയർ. ജൂൺ 24 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുകയെന്ന് ഒമാൻ എയർ അറിയിച്ചു.

Read Also: മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്: കെ സുരേന്ദ്രൻ

വേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മോസ്‌കോ, ബാങ്കോക്ക്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്നും ഒമാൻ എയർ വ്യക്തമാക്കി.

Read Also: നാല് വർഷമായി വളർച്ചാ ഹോർമോൺ ഗുളികകൾ കഴിപ്പിക്കുന്നു: അമ്മയ്ക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ച് 16കാരി   

shortlink

Related Articles

Post Your Comments

Related Articles


Back to top button