Latest NewsKeralaNews

വൈദ്യുതി പോസ്റ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് ശബരിമല തീർത്ഥാടകൻ

പത്തനംതിട്ട: വൈദ്യുതി പോസ്റ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് ശബരിമല തീർത്ഥാടകൻ. പമ്പ ത്രിവേണിക്ക് സമീപമാണ് സംഭവം. കോയമ്പത്തൂർ സ്വദേശി മേഘനാഥനാണ് ആത്മഹത്യ ചെയ്തത്.

Read Also: വന്ദേ ഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണ്, എന്നിട്ടും ഇത്രയധികം ആര്‍പ്പുവിളിയും ബഹളവും എന്തിന്?

ഫയർഫോഴ്‌സ് എത്തി താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന കാര്യം സംശയിക്കുന്നുണ്ട്. പമ്പയിൽ ബഹളം വച്ചതിനെ തുടർന്ന് ഇയാളെ പോലീസ് ബസ് കയറ്റി വിട്ടിരുന്നു. എന്നാൽ, ഇയാൾ പിന്നീട് തിരിച്ചു വന്നു പോസ്റ്റിൽ കയറുകയായിരുന്നു.

Read Also: ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button