രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യം കുതിച്ചുയർന്നു. ഇന്നലെ 4.20 ലക്ഷം കോടി രൂപയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയർന്നത്. വിപണി മൂല്യത്തിൽ ഭവന വായ്പാ വിതരണ കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിനെ പിന്തള്ളി കൊണ്ടാണ് എസ്ബിഐ ഈ നേട്ടം കൈവരിച്ചത്.
ഇന്നലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 4.09 ലക്ഷം കോടി രൂപയാണ്. കൂടാതെ, രാജ്യത്ത് ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള ബാങ്ക് എച്ച്ഡിഎഫ്സി ആണ്. 7.57 ലക്ഷം കോടി രൂപയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം. 5.06 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഐസിഐസിഐ ബാങ്കാണ് രണ്ടാമത്.
Post Your Comments