15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ​ഗുരുതര പരിക്ക്

സിആർപിഎഫ് ജവാൻ മറ്റൊരു ബൈക്കിൽ പോകുമ്പോഴാണ് അപകടം

തിരുവനന്തപുരം: 15കാരൻ ഓടിച്ച ബുള്ളറ്റ് അപകടത്തിൽപ്പെട്ടു. പള്ളിപ്പുറം മുഴുത്തിയിരിയവട്ടത്തിനു സമീപത്തുണ്ടായ അപകടത്തിൽ സിആർപിഎഫ് ജവാന് ​ഗുരുതര പരിക്ക്.

read also: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം : കേസെടുത്ത് പൊലീസ്

സിആർപിഎഫ് ജവാൻ മറ്റൊരു ബൈക്കിൽ പോകുമ്പോഴാണ് അപകടം. 15കാരൻ ഓടിച്ച ബുള്ളറ്റ് തെറ്റായ ദിശയിൽ വന്നാണ് ഇടിച്ചത്. പരിക്കേറ്റ ജവാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
Leave a Comment