KeralaLatest NewsNews

30 വർഷങ്ങൾക്ക് ശേഷം കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു.

15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയിൽ ഇനി കെഎസ്‌യു. 30 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചെടുത്ത് കെഎസ്‌യു.

read also: ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി, യുവാവ് കസ്റ്റഡിയില്‍

15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button