
തിരുവനന്തപുരം: പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നേമത്ത് അനന്തകൃഷ്ണന്‍ (15) ആണ് മരിച്ചത്.
read also: അൽ ഐൻ പുസ്തകമേളയ്ക്ക് തുടക്കമായി : മേളയിൽ സാംസ്കാരിക കലാ പരിപാടികളും
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments