KeralaLatest NewsNews

വര്‍ക്കല നഗരമധ്യത്തില്‍ പെയിന്റര്‍ ബിജുവിനെ രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമെന്ന് സംശയം

വര്‍ക്കല: വര്‍ക്കല നഗരമധ്യത്തിലെ കടത്തിണ്ണയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശിയായ പെയിന്റര്‍ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ രീതിയിലായിരുന്നു കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് അറിയില്ല. ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button