Latest NewsKeralaNews

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പി വി അൻവറിന് ഇനി ഇരിപ്പിടം

പ്രതിപക്ഷ നിരയിൽ ഇരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അൻവർ.

നിലമ്പൂർ MLA പി വി അൻവറിന് നിയമസഭയിൽ പുതിയ ഇരിപ്പിടമായി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലായി നാലാം നിരയിലാണ് സ്പീക്കർ ഇരിപ്പിടമനുവദിച്ചത്. നിയമസഭ സെക്രട്ടേറിയേറ്റിൻ്റേതാണ് തീരുമാനം. പ്രതിപക്ഷ നിരയിൽ ഇരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അൻവർ.

read also: ഡിവൈഎഫ്‌ഐ മുന്‍ വനിതാ നേതാവ് തട്ടിച്ചത് ലക്ഷങ്ങള്‍

ഭരണ പക്ഷത്തായിരുന്ന അൻവർ സിപിഎമ്മിനെതിരെ നടത്തിയ വെളിപ്പെടുത്താൽ വിവാദത്തിൽ ആയതോടെ പാർട്ടിയുമായ് ഇനി അൻവറിനു ബന്ധമില്ലെന്നു പാർട്ടി സെക്രട്ടറി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button