Latest NewsKeralaNews

കാർ അപകടം : എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു

ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി

മലപ്പുറം : കാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്.

read also:‘സ്വയം വിവാഹിതയായ’ വൈറല്‍ ടിക് ടോക് താരം അഞ്ചാം നിലയില്‍ നിന്ന് വീണു മരിച്ചു

ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി. കാറിന്റെ മുന്‍സീറ്റില്‍ അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് മുഖത്ത് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവ് രണ്ട് ദിവസം മുന്‍പാണ് വിദേശത്ത് നിന്നെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button