ബെംഗളൂരു: ആഡംബര ഹോട്ടലായ താജ് വെസ്റ്റ് എൻഡിന് നേരെ ബോംബ് ഭീഷണി. രാവിലെ ഇ-മെയില്‍ മുഖേനയാണ് ഭീഷണി ലഭിച്ചത്. സെലിബ്രിറ്റികളെയും രാഷ്‌ട്രീയക്കാരെയും ക്രിക്കറ്റ് താരങ്ങളെയും വരവേല്‍ക്കുന്നതില്‍ പേരുകേട്ട താജ് വെസ്റ്റ് എൻഡ് റേസ് കോഴ്സ് റോഡിലാണ് സ്ഥിതിചെയ്യുന്നത്.
read also: കനത്ത മഴ: ക്ഷേത്രത്തിന് സമീപത്തുളള മതില്‍ തകര്‍ന്നു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈയില്‍ ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബെംഗളൂരുവിലെ ആഡംബര ഹോട്ടലിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്.
Post Your Comments