
ഭോപ്പാല്‍: കനത്ത മഴയില്‍ ക്ഷേത്രത്തിന് സമീപം മതില്‍ ഇടിഞ്ഞുവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാല്‍ ക്ഷേത്രത്തിനടുത്താണ് സംഭവം. ഫർഹീൻ (22), അജയ് (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.
read also: പിതാവും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയിൽ
നിരവധിയാളുകള്‍ തകർന്ന മതിലിനടിയില്‍ കുടുങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
Post Your Comments