അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം

തൃശൂര്‍: നീണ്ടൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍. കടങ്ങോട് നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

read also: 17-കാരന് നേരെ പൊലീസിന്റെ ക്രൂരത: തല വലിച്ച്‌ ജീപ്പിനുളളിലേക്കിട്ട് മര്‍ദ്ദിച്ചു, അനക്കാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥി

എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

Share
Leave a Comment