Latest NewsIndiaNews

യുവ ഡോക്ടരുടെ കൊലപാതകം: പ്രതിയെ മൂന്നു ഭാര്യമാ‍ര്‍ ഉപേക്ഷിച്ചത് ലൈംഗിക വൈകൃതം കാരണം

അർദ്ധരാത്രി മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്

കൊല്‍ക്കത്ത: യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈംഗിക വൈകൃതത്തിന് അടിമയെന്ന് അയല്‍വാസികള്‍.

ഇയാള്‍ നാലുവട്ടം വിവാഹിതനായിരുന്നു. മോശം പെരുമാറ്റവും ലൈംഗിക വൈകൃതവും കാരണം മൂന്ന് ഭാര്യമാർ ഉപേക്ഷിച്ച്‌ പോയെന്നും കഴിഞ്ഞ വർഷം നാലാം ഭാര്യ അർബുദം കാരണം മരിക്കുകയുമായിരുന്നുവെന്നും അർദ്ധരാത്രി മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയിരുന്നതെന്നും അയൽവാസികൾ പറഞ്ഞതായി റിപ്പോർട്ട്.

read also: പള്ളിയില്‍ ‘കണ്ണുചിമ്മുന്ന’ കന്യാമറിയത്തിന്റെ പ്രതിമ!! വിശ്വാസികള്‍ അമ്പരപ്പിൽ

ആർജി കർ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നാലുപേജുകള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വിവരിക്കുന്നത് നടുക്കുന്ന കാര്യങ്ങളാണ്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളും കണ്ണും വായയും ചുണ്ടുകളും മുറിഞ്ഞിരുന്നു. പ്രതി 23 വരെ പൊലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button