തിരുവനന്തപുരം: ഇരുപത്തിയൊന്നുകാരിയായ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയിൻകീഴ് പുലരി നഗറില്‍ അഖിലയാണ് മരിച്ചത്.
മലയിൻകീഴ് വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തിടെ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.
Post Your Comments