UAEKeralaMollywoodLatest NewsNewsEntertainmentGulf

ആടുജീവിതം സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

മലയാളം പതിപ്പിന് മാത്രമാണ് യുഎഇയില്‍ പ്രദർശനാനുമതിയുള്ളത്.

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ മാത്രമാണ് സിനിമയ്‌ക്ക് പ്രദർശനാനുമതി ലഭിച്ചത്.

സിനിമ വിവിധ ഇന്ത്യൻ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും മലയാളം പതിപ്പിന് മാത്രമാണ് യുഎഇയില്‍ പ്രദർശനാനുമതിയുള്ളത്.

read also: ഹോളി: ഉത്തർപ്രദേശിൽ മാർച്ച് 25-ന് ഡ്രൈ ഡേ

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ആടുജീവിതം ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് ആവിഷ്കരിക്കുന്നത്. ചിത്രം ഈ മാസം 28-നാണ് തിയേറ്ററുകളിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button