കൊച്ചി : പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്ന തരത്തിലുള്ളതാണ് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകമെന്ന് പരാതി. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനും നൽകിയത്.
READ ALSO: ഇതൊരു മാസ് പടമാണെന്നും ഫാൻസ് സിനിമയാണെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല: ലിജോ ജോസ്
സംഭവം വിവാദമായതോടെ രണ്ടു കോടതി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസി.റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവർക്കെതിരെയാണു നടപടി. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്.
Post Your Comments