ന്യൂഡല്‍ഹി: കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നടപ്പാക്കണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 16ന് നടക്കുന്ന ബന്ദിനെ വ്യാപാരികളും പിന്തുണയ്ക്കണമെന്നും അന്നേ ദിവസം പണിമുടക്ക് നടത്തണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
read also: വിവാഹവേദി തകര്‍ന്നു: വധൂവരന്മാരും അതിഥികളും 25 അടി തീഴ്ചയിലേക്ക് വീണു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
അമാവാസി ദിനം വയലില്‍ പണിയെടുക്കുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരുന്നു. അതുപോലെ ഫെബ്രുവരി 16ന് കര്‍ഷകര്‍ക്ക് മാത്രമുള്ള അമാവാസിയാണെന്നും അന്ന് പണിയെടുക്കാതെ കര്‍ഷകസമരം നടത്തണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
Post Your Comments