ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ

ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദി​നെ(50) ആ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് പി​ടി​യിൽ. ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദി​നെ(50) ആ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

Read Also : അരീന ഓഫർ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഗംഭീര കിഴിവുമായി മാരുതി സുസുക്കി

14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഫോ​ർ​ട്ട് എ​സ്.​എ​ച്ച്‌.​ഒ വി. ​ഷി​ബു, പൊ​ലീ​സു​കാ​രാ​യ സാ​ബു, ജീ​ത്കു​മാ​ർ, അ​ജി, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

Read Also : അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

തൃ​ശൂ​രി​ൽ നി​ന്നാണ് പ്രതിയെ അ​റ​സ്‌​റ്റ് ചെ​യ്‌​തത്. പ്രതിയെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button