PathanamthittaLatest NewsKeralaNattuvarthaNews

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു

കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്

പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്.

Read Also : മുഖ്യമന്ത്രിക്ക് കുഴിബോംബ് വെയ്ക്കും; പിണറായിക്ക് പഴയ കമ്മ്യൂണിസ്റ്റുകളുടെ ഭീഷണി – ഭീഷണി കത്ത് വന്ന വഴി തേടി പോലീസ്

ഇന്നലെ രാത്രി 10.30-ന് പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്നാണ് വീണു മരിച്ചത്.

Read Also : നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു

സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button