KottayamNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് പിടിയിൽ

ത​ല​യോ​ല​പ്പ​റ​മ്പ് കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​ഴ​ക്കേ​പു​റം പാ​ട​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന വി​ഷ്ണു തി​ല​ക​നെ (28)യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ത​ല​യോ​ല​പ്പ​റ​മ്പ്: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാവ് അ​റ​സ്റ്റിൽ. ത​ല​യോ​ല​പ്പ​റ​മ്പ് കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​ഴ​ക്കേ​പു​റം പാ​ട​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന വി​ഷ്ണു തി​ല​ക​നെ (28)യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്നു: കൊല്ലത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സംഭവം. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ല​ക്കു​കെ​ട്ട ഇ​യാ​ൾ ത​ല​യോ​ല​പ്പ​റ​മ്പ് മൃ​ഗാ​ശു​പ​ത്രി​ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്ത് ത​നി​ച്ചു താ​മ​സി​ക്കു​ന്ന അ​റു​പ​ത്തി​യാ​റു​കാ​രി​യെ ആണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യു​ടെ ഒ​രു പ​ല്ല് ന​ഷ്ട​മാ​യി.

Read Also : റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു

പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യോ​ധി​ക​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​യാ​ൾ മ​റ്റൊ​രു വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞി​രു​ന്നു. ഇ​യാ​ളി​ൽ​ നി​ന്ന് ഒ​രു വി​ധ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട വീ​ട്ട​മ്മ​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button