തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിന്റെ ആക്രമണത്തിൽ അഞ്ച് യുവാക്കൾക്ക് പരിക്കേറ്റു. ഇവർ ചികിത്സതേടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി.
Read Also : രാത്രി 2 മണിക്ക് കാണാതായി, 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ചനിലയില്‍: അമ്മ കസ്റ്റഡിയില്‍
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments