തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈശാഖ് ലാൽ(30) ആണ് മരിച്ചത്.
Read Also : 335 സീറ്റുകള്‍ വരെ എൻഡിഎ നേടും, മൂന്നാമതും ബിജെപി അധികാരത്തിലെത്തും: പ്രവചനവുമായി എബിപി- സീ വോട്ടര്‍ സര്‍വെ
വാർഡിലെ ബാത്ത്റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : കടം വാങ്ങിയ 1,500 രൂപ തിരികെ നൽകാൻ വൈകി: അയൽവാസി യുവാവിനെ കുത്തിക്കൊന്നു
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments