KannurNattuvarthaLatest NewsKeralaNews

ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ

കരിയാട് ചുള്ളിയിന്റെ വിട സുനി(49)യാണ് മരിച്ചത്

അഴിയൂർ: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിയാട് ചുള്ളിയിന്റെ വിട സുനി(49)യാണ് മരിച്ചത്.

Read Also : ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തില്‍

ഇക്കഴിഞ്ഞ 16 മുതൽ കാണാനില്ലെന്ന് ചൊക്ലി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ മയ്യഴി പുഴയിൽ ചോമ്പാൽ കുറിച്ചിക്കര ഭാഗത്ത് കണ്ടെത്തിയ മൃതദേഹം സുനിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.

Read Also : ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടെ യാത്ര സ്നേഹ യാത്രയല്ല, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനം: കെ സുധാകരൻ

വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button