Latest NewsIndiaNews

30 കോടി രൂപയുടെ തട്ടിപ്പ്: ഷാരൂഖ് ഖാന്റെ ഭാര്യയ്ക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Read Also: ‘ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ്’: പാർവതി തുരുവോത്ത്

തുളസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായ ഗൗരി ഖാൻ ഇന്റീരിയർ ഡിസൈനർ കൂടിയാണ്. നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അതേസമയം, ഇതുവരെ വിഷയത്തിൽ ഗൗരിഖാൻ പ്രതികരണം നടത്തിയിട്ടില്ല.

Read Also: തനിക്ക് സംഘപരിവാർപട്ടം ചാർത്തി നൽകാൻ അഹോരാത്രം പണിയെടുക്കുന്നവർ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button