WayanadKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്രമം: പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

മു​ട്ടി​ല്‍ വാ​ര്യാ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ കെ. ​കൃ​ഷ്ണ(56)നെ​യാ​ണ് കോടതി ശിക്ഷിച്ചത്

വ​യ​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്രമം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​ന് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 1.10 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. മു​ട്ടി​ല്‍ വാ​ര്യാ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ കെ. ​കൃ​ഷ്ണ(56)നെ​യാ​ണ് കോടതി ശിക്ഷിച്ചത്. ക​ല്‍​പ​റ്റ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : വിആർ ഗെയിമുകൾ ഇനി എളുപ്പത്തിൽ ആസ്വദിക്കാം! പുതിയ സംവിധാനത്തിന് തുടക്കമിട്ട് മൈക്രോസോഫ്റ്റും മെറ്റയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട​ര വ​ര്‍​ഷം അ​ധി​ക ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. 2019-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

Read Also : പ്രാണപ്രതിഷ്ഠ: അയോദ്ധ്യയിലേക്ക് 1,000 ട്രെയിനുകൾ സർവീസ് നടത്തും, പുതിയ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

കു​ട്ടി​ക്കെ​തി​രെ ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും മു​ണ്ടു​പൊ​ക്കി ന​ഗ്നത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ഫോ​ണി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും ചെ​യ്‌​തു​വെ​ന്നു​മാ​ണ് കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button