KeralaLatest NewsNews

ദേഹാസ്വാസ്ഥ്യം: മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ

തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്രമം: പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

ബിപിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.

Read Also: വിആർ ഗെയിമുകൾ ഇനി എളുപ്പത്തിൽ ആസ്വദിക്കാം! പുതിയ സംവിധാനത്തിന് തുടക്കമിട്ട് മൈക്രോസോഫ്റ്റും മെറ്റയും

shortlink

Related Articles

Post Your Comments

Related Articles


Back to top button