MalappuramLatest NewsKeralaNattuvarthaNews

എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ തെ​രു​വ് നാ​യയുടെ ആ​ക്ര​മ​ണം: നാ​ലു​പേ​ർ​ക്ക് പരിക്ക്

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​രു​വ് നാ​യയുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

എ​ട​വ​ണ്ണ​പ്പാ​റ: എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ തെ​രു​വ് നാ​യയുടെ ആ​ക്ര​മ​ണത്തിൽ നാ​ലു​പേ​ർ​ക്ക് പരിക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​രു​വ് നാ​യയുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read Also : ‘6 വർഷമായി കൊടും ക്രൂരത, അടിയേറ്റ് നിലത്ത് വീണാലും ചവിട്ടും’ മരുമകളുടെ മർദ്ദനത്തിന്റെ കാരണം വ്യക്തമാക്കി ഏലിയാമ്മ

രാ​ത്രി ഏ​ഴോ​ടെ അ​രീ​ക്കോ​ട് റോ​ഡി​ൽ ഒ​രു കു​ട്ടി​യെ​യും നാ​യ് ആ​ക്ര​മി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചാ​ലി​യ​പ്രം ഭാ​ഗ​ത്ത് കു​ട്ടി​ക​ൾ​ക്ക​ട​ക്കം ക​ടി​യേ​റ്റി​രു​ന്നു. നാട്ടുകാർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read Also : ലോഡ്ജിൽ വെച്ച് വെബ് സീരീസ് ഓഡിഷൻ, അഭിനയിച്ചത് ഇന്റിമേറ്റ് രംഗം; വീഡിയോ വന്നത് പോൺസൈറ്റിൽ – 4 പേർക്കെതിരെ കേസ്

ക​ടി​യേ​റ്റ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button