KottayamKeralaNattuvarthaLatest NewsNews

ക​​ണ്ണി​ന്‍റെ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പോയി: വീട്ടമ്മ ആറ്റിൽ മരിച്ചനിലയില്‍

പ​​ള്ളം, തൈ​​ച്ചി​​റ​​യി​​ല്‍ പ​​രേ​​ത​​നാ​​യ ര​​വി​​യു​​ടെ ഭാ​​ര്യ ച​​ന്ദ്രി​​ക ര​​വി(65) ആ​​ണ് മ​​രി​​ച്ച​​ത്

ചി​​ങ്ങ​​വ​​നം: വീ​​ട്ട​​മ്മ​​യെ ആ​റ്റി​ൽ മു​​ങ്ങി​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. പ​​ള്ളം, തൈ​​ച്ചി​​റ​​യി​​ല്‍ പ​​രേ​​ത​​നാ​​യ ര​​വി​​യു​​ടെ ഭാ​​ര്യ ച​​ന്ദ്രി​​ക ര​​വി(65) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : വയനാട്ടില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ തിരിച്ചറിഞ്ഞു

ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​ന് പ​​ള്ളം ക​​രി​​മ്പി​​ന്‍കാ​​ലാ​​യ്ക്ക് സ​​മീ​​പം ആ​​റി​ന്‍റെ തീര​ത്തു​കൂ​ടെ ന​​ട​​ന്നുപോ​​യ ച​​ന്ദ്രി​​ക​​യെ പ​​ത്തോ​ടെ​യാ​ണ് മു​​ങ്ങി​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ണ്ണി​ന്‍റെ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പു​​ല​​ര്‍​ച്ചെ വീ​​ട്ടി​​ല്‍ നി​​ന്നു പോ​​യതായിരുന്നു ച​​ന്ദ്രി​​ക. ആ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ കാ​​ല്‍വ​​ഴു​​തി വെ​​ള്ള​​ത്തി​​ലേ​​ക്ക് വീ​​ണ​​താ​​ണെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.

Read Also : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം: നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെത്തു​​ട​​ര്‍​ന്ന് ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മൃ​​ത​​ദേ​​ഹം ക​​ര​​യ്‌​​ക്കെ​​ടു​​ത്ത് ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. സം​​ഭ​​വ​​ത്തി​​ല്‍ ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് അ​​സ്വാഭാ​​വി​​ക മ​​ര​​ണ​​ത്തി​​ന് കേ​​സെ​​ടു​​ത്തു. മ​​ക്ക​​ള്‍: അ​​ജി​​ത, അ​​മ്പി​​ളി, അ​​നീ​​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button