പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവതി ധനുഷിന്‍റെ കുഞ്ഞാണ് മരിച്ചത്.
Read Also : രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം, മുഖ്യ സൂത്രധാരന്‍ മറ്റൊരാളാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം
74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് കുഞ്ഞിന് തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന്, തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Read Also : ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ
കഴിഞ്ഞാഴ്ച്ചയാണ് അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്ന് ഊരിലേക്ക് തിരിച്ചെത്തിയത്.
Post Your Comments