ErnakulamLatest NewsKeralaNattuvarthaNews

വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് കാ​റി​ടി​ച്ച് അപകടം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

ക​ക്കാ​ട് തെ​ക്കെ​ക്കൂ​റ്റ് പ​രേ​ത​നാ​യ അ​ച്യു​ത​ന്‍റെ ഭാ​ര്യ അ​ല്ലി(65) ആ​ണ് മ​രി​ച്ച​ത്

പി​റ​വം: വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ക​ക്കാ​ട് തെ​ക്കെ​ക്കൂ​റ്റ് പ​രേ​ത​നാ​യ അ​ച്യു​ത​ന്‍റെ ഭാ​ര്യ അ​ല്ലി(65) ആ​ണ് മ​രി​ച്ച​ത്.

Read Also : വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്, അര്‍ജുനെ വെറുതെ വിട്ട വിധിയില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി എം.പി

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ആണ് സംഭവം. പി​റ​വം മാ​മ​ല​ശേ​രി റോ​ഡി​ൽ ക​ക്കാ​ട് കു​രി​ശു​പ​ള്ളി​ക്കു​ സ​മീ​പം കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ല് വാ​ങ്ങാ​ൻ പോ​യ അ​ല്ലി​യെ എ​തി​രെ വ​ന്ന വെ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ പി​റ​വ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രിക്കുകയായിരുന്നു.

Read Also : വിദേശകാര്യ മന്ത്രാലയ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ തൊഴിൽ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മൃതദേഹം സം​സ്ക​രിച്ചു. മ​ക്ക​ൾ: അ​ജി, അ​ഞ്ജു. മ​രു​മ​ക്ക​ൾ: ര​മ്യ, രാ​ജേ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button