PathanamthittaLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 39 തീർത്ഥാടകർക്ക് പരിക്ക്

ഇന്ന് പുലർച്ചെ 1:40നായിരുന്നു അപകടമുണ്ടായത്

പത്തനംതിട്ട: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:40നായിരുന്നു അപകടമുണ്ടായത്.

Read Also : ഇന്ത്യൻ പ്രതിരോധ മേഖല കുതിക്കുന്നു: ബാലസ്റ്റിക് മിസൈൽ അഗ്നി 1-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിലയ്ക്കൽ, പമ്പ ആശുപത്രികളിലും ചികിത്സയിലാണ്.

Read Also : മാലിന്യം ഇനി വെറുതെ വലിച്ചെറിയല്ലേ! ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാം, പുതിയ സാധ്യതകൾക്ക് തുടക്കമിട്ട് ഈ നഗരം

shortlink

Related Articles

Post Your Comments

Related Articles


Back to top button