ThiruvananthapuramNattuvarthaLatest NewsKeralaNews

മധ്യവയസ്ക​നെ മ​ദ്യം ന​ൽ​കി പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി: യു​വാ​വ് പിടിയിൽ

ആ​നാ​ട് കൊ​ല്ല​ങ്കാ​വ് പ​ന്നി​യോ​ട്ടു​കോ​ണം എ​സ്.​ദീ​പു(30)വിനെയാണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: 52കാ​ര​നെ മ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​നാ​ട് കൊ​ല്ല​ങ്കാ​വ് പ​ന്നി​യോ​ട്ടു​കോ​ണം എ​സ്.​ദീ​പു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. ​നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം

പീ​ഡ​ന​ത്തെ തു​ട​ർ​ന്ന്, മധ്യവയസ്ക​​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​ത്.

Read Also : ഒന്നര കിലോ സ്വര്‍ണ്ണവും ഏക്കര്‍കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തനിക്കില്ല:ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button