Latest NewsIndiaNews

ജമ്മു കശ്മീരിൽ വീണ്ടും അപകടം: അഞ്ചു പേർ മരണപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും അപകടം. കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരണപ്പെട്ടു. കാർഗിലിൽ നിന്നും സോനാമാർഗിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞിൽപ്പെട്ട് കാർ തെന്നിമാറിയതാണ് അപകട കാരണമെന്നാണ് വിവരം.

Read Also: പുതിയ തലമുറയിലെ കുട്ടികൾ മാറി ചിന്തിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു: വനിതാ കമ്മീഷൻ

സൈന്യവും പ്രദേശവാസികളും ചേർന്ന് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കശ്മീരിൽ മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അപകടത്തിൽ മലയാളികളുൾപ്പെടെ അഞ്ച് പേരാണ് മരണപ്പെട്ടത്.

Read Also: അന്ന് കുടുങ്ങിയത് മലയിൽ, ഇന്ന് ലോക്കപ്പിനകത്തും; അഗ്നിശമന സേനയെയും പോലീസിനെയും 1 മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button