IdukkiNattuvarthaLatest NewsKeralaNews

ജ്യൂസ് വാങ്ങാൻ ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു: ജീവനക്കാരന്‍ പിടിയിൽ

പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്

ഇടുക്കി: പീരുമേട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്.

Read Also : ‘രാമന് പകരം ഹനുമാനെ വെച്ചെന്ന് കരുതി ബിജെപിക്ക് ബദലാകുമോ’; കോൺഗ്രസിനെ പരിഹസിച്ച് എം വി ഗോവിന്ദൻ

ജ്യൂസ് വാങ്ങാൻ ബേക്കറിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് ടൗണിൽ ചീരൻ ജോലി ചെയ്യുന്ന കടയിൽ വല്യമ്മക്ക് ഒപ്പമാണ് കുട്ടിയെത്തിയത്. ജ്യൂസ് ആവശ്യപ്പെട്ടപ്പോൾ ഇത് നൽകാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോൾ കടന്നു പിടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button