മലപ്പുറം: താനൂരിൽ വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. താനൂർ നിറമരുതൂർ സ്വദേശി സൈദലവിയാണ് കിണറ്റിൽ വീണ് മരിച്ചത്.
Read Also : എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച് പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം? കനക മുൻപ് പറഞ്ഞത്
മങ്ങാട് കുമാരൻപടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്.
Read Also : ജനവിധി അംഗീകരിക്കുന്നു: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താനൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments