AlappuzhaLatest NewsKeralaNattuvarthaNews

മു​റു​ക്ക് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

മാ​ങ്കാം​കു​ഴി മ​ല​യി​ൽ​പ​ടീ​റ്റേ​തി​ൽ വി​ജീ​ഷ്-​ദി​വ്യാ ദാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ഷ്ണ​വ് ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മാ​ങ്കാം​കു​ഴി മ​ല​യി​ൽ​പ​ടീ​റ്റേ​തി​ൽ വി​ജീ​ഷ്-​ദി​വ്യാ ദാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ഷ്ണ​വ് ആ​ണ് മ​രി​ച്ച​ത്.

Read Also : 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 9 സ്ത്രീകള്‍, ജനങ്ങളെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍: പൊലീസ് തെരച്ചില്‍

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​റു​ക്ക് കു​ട്ടി എ​ടു​ത്തു​ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം വീ​ട്ടി​ൽ അ​മ്മ​യും വൈ​ഷ്ണ​വി​ന്‍റെ ഇ​ര​ട്ട​സ​ഹോ​ദ​രി വൈ​ഗ​യും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഭക്ഷണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ കൊ​ല്ലം​ക​ട​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​യി​ൽ​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും: സുരേഷ് ഗോപി

മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button