KollamKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​: 23കാരനെ കാപ്പ നിയമപ്രകാരം ക​രു​ത​ൽ​ത​ട​വി​ലാ​ക്കി

ആ​ദി​ച്ച​ന​ല്ലൂ​ർ ഇ​ത്തി​ക്ക​ര ക​ല്ലു​വി​ള​വീ​ട്ടി​ൽ​നി​ന്ന്​ ഇ​ത്തി​ക്ക​ര വ​യ​ലി​ൽ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഖി​ൽ​ഭാ​സി(23)യെയാ​ണ്​ ത​ട​വി​ലാക്കി​യ​ത്

കൊ​ല്ലം: കൊ​ല​പാ​ത​കം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യായ യുവാവിനെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ​ത​ട​വി​ലാ​ക്കി. ആ​ദി​ച്ച​ന​ല്ലൂ​ർ ഇ​ത്തി​ക്ക​ര ക​ല്ലു​വി​ള​വീ​ട്ടി​ൽ​നി​ന്ന്​ ഇ​ത്തി​ക്ക​ര വ​യ​ലി​ൽ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഖി​ൽ​ഭാ​സി(23)യെയാ​ണ്​ ത​ട​വി​ലാക്കി​യ​ത്.

Read Also : പ്രണയം പൂവണിഞ്ഞു: പിയ ചക്രവര്‍ത്തിയും നടൻ പരംബ്രത ചാറ്റർജിയും വിവാഹിതരായി

2019 മു​ത​ൽ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് യുവാവ്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റും ജി​ല്ല മ​ജി​സ്​​ട്രേ​റ്റും കൂ​ടി​യാ​യ എ​ൻ. ദേ​വി​ദാ​സാ​ണ് ക​രു​ത​ൽ​ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വാ​യ​ത്.

Read Also : പട്ടാപ്പകൽ കാറിലെത്തിയ സംഘം അധ്യാപികയെ തട്ടിക്കൊണ്ട് പോയി: സംഭവം സ്കൂളിന് സമീപത്ത് വെച്ച്, വൈറലായി വീഡിയോ

ചാ​ത്ത​ന്നൂ​ർ എ​സ്.​ഐ മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button