KeralaLatest NewsNews

അച്ഛനെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി: പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി പ്രതി

കൊല്ലം: അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി മകൻ. പരവൂർ കോട്ടപ്പുറം സ്വദേശി അനിൽ കുമാറാണ് പിതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം അനിൽ കുമാർ പോലീസിൽ കീഴടങ്ങുകയായിരുന്നു. അനിൽ കുമാർ തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

Read Also: പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ

മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണ് അനിൽ കുമാറെന്നാണ് ബന്ധുക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button